2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിര്‍ത്തിയിട്ട കാര്‍ നന്നാക്കുന്നതിനിടെ തീ പടര്‍ന്ന് യുവാവിന്റെ തലയ്ക്ക് തീപിടിച്ചു

   

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിലെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാര്‍ നന്നാക്കുന്നതിനിടെ
തീ പടര്‍ന്ന് യുവാവിന്റെ തലയ്ക്ക് തീപിടിച്ചു. കാര്‍ നിര്‍ത്തി ബോണറ്റ് തുറന്ന് നന്നാക്കുന്നതിനിടെയായിരുന്നു
പെട്ടെന്ന് തീഗോളം മുകളിലേക്കുയര്‍ന്നത്. പിന്നീട് തലയിലേക്കു പടര്‍ന്നപ്പോള്‍ ഇയാള്‍ ഓടുകയായിരുന്നു. വളരെ പണിപെട്ടാണ് കൈകൊണ്ട് തലയിലെ തീയണച്ചത്. ഇയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ പരുക്ക് സാരമുള്ളതല്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.