2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Gallery

In Snaps: ലോകം വീടുകളിലേക്ക് ഒതുങ്ങുമ്പോള്‍- കൊറോണ വൈറസ് കാലത്തെ പൊതു ഇടങ്ങള്‍

 

കൊവിഡ് 19 (കൊറോണ) അതിര്‍ത്തികള്‍ ഭേദിച്ച് ലോകത്ത് വ്യാപിക്കുകയാണ്. സമ്പന്ന രാഷ്ട്രമെന്നോ വികസിത രാഷ്ട്രമെന്നോയില്ലാതെ പരക്കുന്ന കൊറോണ ഭീതിയില്‍ അമര്‍ന്നിരിക്കുകയാണ് ലോക ജനത. വി.ഐ.പികളും വി.വി.ഐ.പികളും വരെ കൊറോണ ബാധിതരില്‍ പെടുന്നു. എല്ലാം നിയന്ത്രിക്കാന്‍ നേതൃത്വം നല്‍കേണ്ട ആരോഗ്യ മന്ത്രി വരെ ബാധിച്ചവരുടെ കൂട്ടത്തിലുണ്ട്.

അത്യപൂര്‍വ്വ നടപടികളാണ് കൊറോണ ബാധയെത്തുടര്‍ന്ന് ലോകം കൈക്കൊള്ളുന്നത്. സദാ സമയം നടന്നുകൊണ്ടിരുന്ന ഉംറ തീര്‍ഥാടനം വരെ സഊദി അറേബ്യ നിര്‍ത്തിവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പൊതു ഇടങ്ങളുടെ കൊറോണാ കാലത്തെ ചിത്രങ്ങളാണിവിടെ…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries