2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വീകരണം നല്‍കി

ഷാര്‍ജ: ജാമിഅ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം യുഎഇയില്‍ എത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅഃ മുദരിസുമായ അസ്ഗ്ഗറലി ഫൈസിയെ ഓസ്‌ഫോജ്‌ന യു.എ.ഇ നേതാക്കള്‍ സ്വീകരിക്കുന്നു. അലവിക്കുട്ടി ഫൈസി,അലി ഫൈസി, അബ്ദുല്‍ കരീം ഫൈസി നൗഷാദ് അലി ഫൈസി,അബ്ദുല്ലാഹി ഫൈസി ,ഇസ്മാഈല്‍, ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

സ്വീകരണം നല്‍കി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.