2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേഡിയം തകര്‍ന്നുവീണ് മൂന്നു മരണം

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേഡിയം തകര്‍ന്നുവീണ് മൂന്നു മരണം

   

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്റ്റേഡിയം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്കേറ്റു.

രംഗ റെഡ്ഡി ജില്ലയിലെ മൊയ്‌നാബാദ് ഗ്രാമത്തിലാണ് സംഭവം. നിര്‍മാണത്തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 20 ഓളം തൊഴിലാളികളാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.