തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരിഹാസത്തിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം.
നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെയാണ് ബല്‍റാം രംഗത്തെത്തിയത്. ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദിനമാണെന്നും അതില്‍ ദുഖവുമുണ്ടെന്നും സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെയെന്നും വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലുമായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Comments are closed for this post.