2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വനിതാ വികസന വകുപ്പിന് കീഴില്‍തൊഴിലധിഷ്ഠിത പരിശീലനം; 15 വരെ അപേക്ഷിക്കാം

വനിതാ വികസന വകുപ്പിന് കീഴില്‍ തൊഴിലധിഷ്ഠിത പരിശീലനം; 15 വരെ അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നിവയില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്ക് പൈത്തണിനും ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഡേറ്റ സയന്‍സിനും അപേക്ഷിക്കാം. അവസാന തീയതി 15. ph: 04712365445, 9496015002, www.reach.org.in.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.