2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

മികച്ച കളിക്കാരുമായി ഐ.പി.എല്‍ ഇലവനെ പ്രഖ്യാപിച്ച് സേവാഗ്; ധോനിക്കും കോഹ്‌ലിക്കും ഇടമില്ല

 

ന്യൂഡല്‍ഹി: ഈ ഐ.പി.എല്‍ സീസണിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സേവാഗ്. ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നായകനാക്കിയാണ് സേവാഗിന്റെ ടീം.

ബെയര്‍‌സ്റ്റോ, റസ്സല്‍, റബാദ തുടങ്ങിയ വിദേശ താരങ്ങളും ടീമിലിടം പിടിച്ചു. എന്നാല്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി, ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനി എന്നിവര്‍ ഉള്‍പ്പെട്ടില്ല.

ഇതാണ് സേവാഗിന്റെ ഐ.പി.എല്‍ ടീം

ഡേവിഡ് വാര്‍ണര്‍ (നായകന്‍), ജോണി ബെയര്‍‌സ്റ്റോ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, , ഋഷഭ് പന്ത്, ആന്ദ്രേ റസ്സല്‍, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് ഗോപാല്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.