2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

വനിതകള്‍ക്ക് അവധിക്കാല കോഴ്‌സ്

കൈമനം ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന അവധിക്കാല കോഴ്‌സുകളായ അപ്പാരല്‍ ഡിസൈനിംഗ് (തയ്യല്‍ അറിയാവുന്നവര്‍ക്ക്) ഹാന്‍ഡ് എംബ്രോയിഡറി, ബീഡ്‌സ് ആന്റ് സ്വീക്വന്‍സ് വര്‍ക്ക്, സാരി ഡിസൈനിംഗ്, ഗ്ലാസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, മെഷീന്‍ മെക്കാനിസം എന്നിവയിലേക്കുള്ള പ്രവേശനത്തിന് യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും അപ്പാരല്‍ & ഫാഷന്‍ ഡിസൈനിംഗ് സെക്ഷനുമായി ബന്ധപ്പെടുക.
ഫോണ്‍: 9400333230, 7560972412.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.