2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അഡാകില്‍ ബിരുദക്കാര്‍ക്ക് ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കാം.

ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള (ADAK) യില്‍ ഒഴിവുള്ള ഫാം ടെക്‌നീഷ്യന്‍ / പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ / സബ്ഇന്‍സ്‌പെക്ടര്‍ തസിതികയില്‍ 1205 രൂപ ദിവസ വേതനത്തില്‍ അപേക്ഷ ക്ഷണിച്ചു. BFSC അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍ വിഷയത്തിലെ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരള, ടി.സി 29/3126, വഴുതക്കാട് എന്ന വിലാസത്തില്‍ 15നകം അപേക്ഷിക്കണം.

അഡാകില്‍ ബിരുദക്കാര്‍ക്ക് ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.