2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ് വ്യാപനം: കുവൈത്തിൽ ഭാഗിക കർഫ്യു പ്രഖ്യാപിച്ചു 

   കുവൈത് സിറ്റി: കോവിഡ് വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കുവൈത്തിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. ഒരു മാസത്തേക്ക് ഭാഗിക കർഫ്യു ആണ് പ്രഖ്യാപിച്ചത്. അടുത്ത ഞായറാഴ്ച മുതൽ നിലവിൽ വരുന്ന കർഫ്യു വൈകുന്നേരം അഞ്ച് മണി മുതൽ രാവിലെ അഞ്ച് മണി വരെയായിരിക്കുമെന്ന് കുവൈത് ക്യാബിനറ്റ്  വ്യക്തമാക്കി. 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.