കല്‍പ്പറ്റ:പുതുപ്പാടി ഗ്രാമ പഞ്ചായത്ത് താമരശ്ശേരി ചുരത്തില്‍ ഹരിത കര്‍മ സേനയെ നിയോഗിച്ച് യൂസര്‍ ഫീ (20 രൂപ) ഈടാക്കാന്‍ തീരുമാനത്തെ പൊതുമരാമത്ത് സെക്രട്ടറി വിലക്ക് എര്‍പ്പെടുത്തി.
പഞ്ചായത്തിന്റെ ഈ തീരുമാനം നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ പ്രസ്തുത നടപടിയില്‍ നിന്നും പിന്മാറണമെന്ന് മരാമത്ത് സെക്രട്ടറി അറിയിച്ചത്.
പഞ്ചായത്തിന്റെ വികലമായ നടപടിയെ ചൊല്ലി പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും യുവജന സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു. പൊതുമരാമത്തിന്റെ തീരുമാനം സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.
വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന പ്രധാനപെട്ട ഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന്നായി ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തങ്ങള്‍ക്കാണ് പഞ്ചായത്ത് സഞ്ചാരികളെ പിഴിയാനൊരുങ്ങിയത് .
Comments are closed for this post.