
വാഷിങ്ടണ്‍: ഇറാന് തടവിലാക്കിയ പൗരന്മാരെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യവുമായി യു.എസ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്.
എന്നാല്‍ യു.എസ് ആവശ്യത്തിന് പിന്നാലെ ഒരാളെ കൂടി ഇറാന് തടവിലാക്കിയതായി റിപ്പോര്‍ട്ടുണ്ട്. പത്തു വര്‍ഷത്തേക്കാണ് ഇയാളെ തടവിലിട്ടിരിക്കുന്നത്.
കെട്ടിച്ചമച്ച കേസുകള്‍ ചുമത്തിയാണ് പൗരന്മാരെ ഇറാന് തടവിലാക്കിയിരിക്കുന്നതെന്നാണ് യു.എസ് ആരോപിക്കുന്നത്.