2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും: രാഹുല്‍ ഗാന്ധി

പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയും പണപ്പെരുപ്പവും: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തിന് കാരണം തൊഴിലില്ലായ്മയെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ കാരണം രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല, തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ കേന്ദ്രത്തിന്റെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളല്ല മറിച്ച് ഡല്‍ഹി പൊലീസാണ് സംഭവത്തെ രാഷ്ട്രീയവല്‍ക്കരിച്ചതെന്ന് കെ സി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.