2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിക്കു നേരെയുള്ള ഹൂത്തി മിസൈലാക്രമണം: യു.എന്‍ അപലപിച്ചു


റിയാദ്‌: ഇറാന്റെ പിന്തുണയോടെ ഹൂത്തികള്‍ സഊദി ലക്ഷ്യമിട്ടു നടത്തിയ മിസൈല്‍ ആക്രമണത്തെ യു.എന്‍ സുരക്ഷാ സമിതി ശക്തമായി അപലപിച്ചു.

സുരക്ഷാ സമിതിയിലെ 15 അംഗങ്ങളും സംയുക്ത പ്രസ്‌താവനയിലൂടെയാണ്‌ ആക്രമണത്തെ അപലപിച്ചത്‌.

റിയാദിലെ യമാമ പാലസ്‌ ലക്ഷ്യമിട്ടാണ്‌ ഹൂത്തികള്‍ കഴിഞ്ഞ 19ന്‌ ആക്രമണം നടത്തിയത്‌. ഹൂത്തികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക്‌ മിസൈല്‍ സഊദി സഖ്യസേന തകര്‍ത്തിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.