2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉംറ തീർത്ഥാടനം; വിദേശങ്ങളിൽ നിന്നും 18-50 വയസിന് ഇടയിലുള്ളവർക്ക് മാത്രം അനുമതി

     മക്ക: വിദേശത്ത് നിന്ന് ഉംറ നിർവ്വഹിക്കാനെത്തുന്ന തീർഥാടർക്കുള്ള പ്രായ പരിധി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. പതിനെട്ടു മുതൽ അമ്പതു വരെ വയസ് പ്രായമുള്ളവർക്ക് മാത്രമാണ് ഉംറ അനുമതി നൽകുകയെന്ന് മന്ത്രാലയം അറിയിച്ചു.  പ്രായപരിധി വ്യവസ്ഥയിൽനിന്ന് ഗൾഫ് പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

    കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പതിനെട്ടു മുതൽ അമ്പതു വരെ വയസ് പ്രായമുള്ളവർക്ക് മാത്രമായി അനുമതി നൽകാനുള്ള തീരുമാനം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.