ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ) ജൂലായ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. എൻ.ടി.എയുടെയും യു.ജി.സിയുടെയും സൈറ്റുകളിലൂടെ ഫലം അറിയാം. അപേക്ഷാ നമ്പറും ഉദ്യോഗാർത്ഥികളുടെ ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ ഫലം പ്രദർശിപ്പിക്കും.
ഫലം അറിയാൻ താഴെ നമ്പറുകളിൽ ക്ലിക്ക്‌ചെയ്യുക. അപ്പോൾ കാണുന്ന വിൻഡോയിൽ അപേക്ഷാ നമ്പറും ജനനത്തീയതിയും കൊടുക്കുക.
ugcnet.nta.nic.in
nta.ac.in/
Comments are closed for this post.