2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. കാസര്‍കോഡ് ദേലംപാടി ഊജംബാടി കെ.സി ഹൗസില്‍ കെ.സി ഹുസൈന്‍ (39) ആണ് ദുബൈയില്‍ മരിച്ചത്.

പിതാവ് – പരേതനായ മുഹമ്മദ്. മാതാവ് – ആയിഷ. ഭാര്യ – മുഹ്‍സിന. മക്കള്‍ – നബാന്‍, നുബ്‍ല, നബില. സഹോദരങ്ങള്‍ – ഇസ്‍മയില്‍, ഹസന്‍, ഉമ്മര്‍, ഇഹ്‍സാന്‍, മൂസാന്‍, കബീര്‍, ആബിദ്, മിസ്റിയ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.