അബുദാബി: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 29ന് സര്‍ക്കാര്‍സ്വകാര്യ മേഖലകള്‍ക്ക് അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. നബിദിനം വെള്ളിയാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൂന്നു ദിവസത്തെ അവധി ലഭിക്കും. അറബ് മാസം റബീഊല്‍ അവ്വല്‍ 12നാണ് നബിദിനമായി ആചരിക്കുന്നത്.
Comments are closed for this post.