2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നബിദിനം പ്രമാണിച്ച് 29 ന് യുഎഇയിൽ പൊതു അവധി

     അബുദാബി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ഒക്‌ടോബർ 29 ന് യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ഒക്ടോബർ 29 വ്യാഴാഴ്ച ഫെഡറൽ സർക്കാർ ജീവനക്കാർക്ക് പൊതു അവധി ദിവസമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചതയായി യുഎഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഞായറാഴ്ചയായിരിക്കും പിന്നീട് പ്രവർത്തനം പുനരാരംഭിക്കുകയെന്ന് അതോറിറ്റി പുറത്തിറക്കിയ സർക്കുലറിൽവ്യക്തമാക്കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.