തൃശൂര്‍: പീച്ചി ആനവാരിയില്‍ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ അജിത്ത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26) തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ അപകടം നടന്നത്. വഞ്ചി മറിഞ്ഞതിനെ തുടര്‍ന്ന് നാല് യുവാക്കളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു.
Comments are closed for this post.