തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. തിരുവനന്തപുരം നഗരത്തിലും മലയോരതീര മേഖലയിലും മഴ ശക്തമായി തുടരുകയാണ്.
പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു.
ശക്തമായ മഴ കാരണം തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടക്കാനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റി. മറ്റു ജില്ലകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
Comments are closed for this post.