കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 160 രൂപ കൂടി പവന് 39,640 ആയി. മൂന്ന് ദിവസത്തിനിടെ 760 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ ഗ്രാമിന് 4955 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു. പിന്നീട് പടിപടിയായി വില ഉയരുകയായിരുന്നു.
Comments are closed for this post.