കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലെ കൂടിയ താപനില 50 ഡിഗ്രി ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. രാത്രിയിലെ കാലാവസ്ഥ ചൂടുള്ളതും മിതമായതുമായിരിക്കുമെന്നും, മണിക്കൂറിൽ 12-35 കി.മീ നേരിയതോ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
Comments are closed for this post.