മലപ്പുറം: താനൂരില്‍ വെച്ച് വന്ദേഭാരതിന് കല്ലെറിഞ്ഞയാള്‍ പിടിയില്‍. താനൂര്‍ സ്വദേശി റിസ്‌വാനാണ് പിടിയിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് മൊഴി. കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേയ്ക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനു നേരെയാണ് കല്ലേറുണ്ടായത്. മലപ്പുറം തിരൂര്‍ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം. സി 4 കോച്ചിലാണ് കല്ലേറുണ്ടായത്.ട്രെയിനിന്റെ ചില്ലില്‍ വിളളല്‍ വീണിരുന്നു.
Comments are closed for this post.