ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് പൊലിസില്‍ കീഴടങ്ങി
TAGS
ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് പൊലിസില്‍ കീഴടങ്ങി
തൃശൂര്‍: ചേറൂര്‍ കല്ലടിമൂലയില്‍ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊന്ന് ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലിയാണ് (46) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ (50) വിയ്യൂര്‍ സ്റ്റേഷനില്‍ കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.