The expatriate committed suicide in Kuwait
കുവൈറ്റ് സിറ്റി: മംഗഫ് ഏരിയയിലെ ഒരു അപ്പാർട്ട്‌മെന്റിനുള്ളിൽ നേപ്പാൾ രാജ്യക്കാരനായ പ്രവാസി ആത്മഹത്യ ചെയ്തതായി കണ്ടെത്തി.ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപ്പാർട്ട്‌മെന്റിനുള്ളിൽ നേപ്പാൾ രാജ്യക്കാരൻ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയിട്ടുണ്ട്.അബു ഹലീഫ ഫെലോണീസ് ഓഫീസിൽ അധികൃതർ കേസ് രജിസ്റ്റർ ചെയ്തു.
Comments are closed for this post.