2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

15 മിനുട്ടില്‍ ഫുള്‍ചാര്‍ജ്; ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5G ഇന്ത്യയില്‍

15 മിനുട്ട് കൊണ്ട് ബാറ്ററി ഫുള്‍ചാര്‍ജാക്കാന്‍ സഹായിക്കുന്ന ഹൈപ്പര്‍ ചാര്‍ജ് ടെക്‌നോളജിയുള്ള ആദ്യ മൊബൈല്‍ ഫോണായ ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5ഏ ഇന്ത്യയിലെത്തി. ഷവോമി 11 ഐ, ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് എന്നീ ഫോണുകളുടെ ലോഞ്ചിംഗാണ് നടന്നത്. ഇരു മോഡലുകള്‍ക്കും സമാന സവിശേഷതകളാണുള്ളത്.

ഷവോമി 11 ഐക്ക് 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങാണുള്ളത്. ഹൈപ്പര്‍ ചാര്‍ജ് മോഡലിലാണ് 120 വാട്ടുള്ളത്. എന്നാല്‍ ഇരുമോഡലുകളിലും 120 ഹെര്‍ഡ്‌സ് സൂപ്പര്‍ അമലോഡ് ഡിസ്‌പ്ലേയാണുണ്ടാകുക. ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 920 എസ്ഒസിയാണ് ഇവക്ക് കരുത്തേകുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.