
കാബൂള്‍: അഫ്ഗാന് സൈനിക കേന്ദ്രത്തിനു നേരെ താലിബാന് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 140 ആയി. 160 പേര്‍ക്ക് പരുക്കേറ്റു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറെ വൈകി താലിബാന് ഏറ്റെടുത്തു.
മസാറേ ഷെരീഫിലുള്ള സൈനിക കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടെ അതിക്രമിച്ചു കയറിയ പത്തു ഭീകരര്‍ വെടിയുതിര്‍ക്കുകയും സ്ഫോടനം നടത്തുകയുമായിരുന്നു.
Comments are closed for this post.