കോഴിക്കോട്: കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരേ പൊലിസ് കേസെടുത്തു. യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് കേസെടുത്തത്. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നാണ് ഫിറോസിനെതിരേയുള്ള പരാതി.യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിനെതിരേയും കേസെടുത്തിട്ടുണ്ട്.
Comments are closed for this post.