2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

US- North Korea

ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ

ഉത്തരകൊറിയ: ഒരാഴ്ചയ്ക്കിടെ മൂന്നാമതും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. വെള്ളിയാഴ്ചയാണ് മൂന്നാമത്തെ ആയുധ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയയും യു.എസും തമ്മിലുള്ള ആസൂത്രിതമായ സൈനികാഭ്യാസത്തോടുള്ള പ്രതിരോധമായാണ്...