2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

US-Iran

ഇറാനിലെ ന്യൂക്ലിയര്‍ കേന്ദ്രം ആക്രമിക്കാന്‍ ട്രംപ് കഴിഞ്ഞയാഴ്ച പദ്ധതിയിട്ടു, പക്ഷേ ഉപേക്ഷിച്ചു

വാഷിങ്ടണ്‍: ഇറാനിലെ പ്രധാനപ്പെട്ട ന്യൂക്ലിയര്‍ കേന്ദ്രം ആക്രമിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഒടുവില്‍ തീരുമാനം മാറ്റിയെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്...