2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Syrian Attack

സിറിയന്‍ വിമതപ്രദേശമായ ദേരായില്‍ ആക്രമണം ശക്തമാക്കി: ആയിരങ്ങള്‍ പാലായനം ചെയ്തു

ദമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രമായ ദേരായില്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിനു പേര്‍ പലായനം ചെയ്തു. ചൊവ്വാഴ്ച മുതല്‍ 2,500 പേര്‍ ദേരായില്‍ നിന്ന് പാലയനം...