2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Sudan

സുദാനില്‍ പരിവര്‍ത്തന സര്‍ക്കാര്‍: സൈന്യവും പ്രതിപക്ഷവും തമ്മില്‍ കരാറായി

  ഖുര്‍ത്തൂം: കടുത്ത രാഷ്ട്രീയ പ്രതിസന്ധിയും പ്രക്ഷോഭവും നിലനിന്നിരുന്ന സുദാനില്‍ പ്രതിപക്ഷവും സൈന്യവും തമ്മില്‍ കരാറിലെത്തി. പരിവര്‍ത്ത സര്‍ക്കാരിന് രൂപം നല്‍കാനാണ് ആഫ്രിക്കന്‍ യൂനിയന്റെ ഇടപെടലോടെ കരാറിലെത്തിയത്....