പട്ടേലിന് ഒരു തവണ ദ്വീപില്‍ വരാന്‍ ചെലവ് 23 ലക്ഷം; ആറുമാസത്തിനിടെ നാല് യാത്രകള്‍
ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: എളമരം കരീം എം.പി
ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രഫുല്‍ പട്ടേല്‍ എത്തുന്നു; കരിദിനം ആചരിക്കാന്‍ ലക്ഷദ്വീപുകാര്‍, വീട്ടുമുറ്റങ്ങളില്‍ ഇന്ന് കരിങ്കൊടി ഉയരും
‘എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്; ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോള്‍ ജനിച്ച മണ്ണിനായി ഞാന്‍ പൊരുതിക്കൊണ്ടിരിക്കും’: ഭീഷണിക്കും കേസിനും മുന്നില്‍ പതറാതെ ഐഷ
‘അല്ലാഹു തന്ന സന്ദര്‍ഭമാണിത്’ ബി.ജെ.പി ദ്വീപ് നേതാക്കള്‍ അബ്ദുല്ലക്കുട്ടിയുമായി നടത്തിയ സംഭാഷണം പുറത്ത്; ഐഷ സുല്‍ത്താനക്കെതിരായ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം ഗൂഢാലോചന
‘ലക്ഷദ്വീപില്‍ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണം’: കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം
സര്‍ക്കാര്‍ സഹായമില്ല, ഭക്ഷ്യക്കിറ്റില്ല, പഞ്ചായത്തുകളില്‍ ഫണ്ടില്ല; ലക്ഷദ്വീപിന് വിശക്കുന്നു
കടലാഴങ്ങളില്‍ ഊളിയിട്ടും തരിമണല്ച്ചൂടില് പൊള്ളിയും പ്രതിഷേധത്തിന്റെ കൂറ്റന്‍ തിരകളുയര്‍ത്തി ലക്ഷദ്വീപ് ജനത
‘ദ്വീപുകാരല്ലാത്തവര്‍ മടങ്ങണം, തിരിച്ചു വരാന്‍ എ.ഡി.എമ്മിന്റെ അനുമതി വേണം’; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്
ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്സ്: യു.എസില്‍ 11 പേര്‍ക്ക് കാഴ്ച നഷ്ടമായതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട്
ഗാന്ധിവധത്തിന് 75 ആണ്ട്; ആ വാർത്ത കേട്ട് നെഹ്റു പറഞ്ഞു: ‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം പോയിരിക്കുന്നു.. എല്ലായിടത്തും ഇരുട്ടാണ്’
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ദേഹത്ത് പെയിന്റ് തെറിക്കും; ലണ്ടനിലെ സോഹോ നഗരത്തില്‍ പുതിയ പരീക്ഷണം