2021 March 06 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍


russia

റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു, രണ്ട് പേര്‍ മരിച്ചു

ബകു: റഷ്യയുടെ സൈനിക ഹെലികോപ്റ്റര്‍ അസര്‍ബൈജാന്‍ വെടിവച്ചിട്ടു. അര്‍മേനിയക്ക് സമീപത്തുള്ള അതിര്‍ത്തി പ്രദേശത്താണ് സംഭവം. വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കുണ്ട്. ഹെലിക്കോപ്റ്റര്‍ വെടിവച്ചിട്ടതായി റഷ്യന്‍...