2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

RSS

സഊദിയിൽ പ്രസവത്തിനും മത വിവേചനമോ? അസത്യം പ്രചരിപ്പിക്കുന്നവർ അറിയണം ഈ കാര്യങ്ങൾ, മറുപടിയായി സാമൂഹ്യ പ്രവർത്തകന്റെ കുറിപ്പ്

      റിയാദ്: സഊദിയിൽ ഗർഭിണികളായ സ്‌ത്രീകൾക്ക് അമുസ്‌ലിംകൾ ആയതിന്റെ പേരിൽ കടുത്ത വിവേചനം നേരിടുന്നുവെന്നും മത വിവേചനം ആശങ്കാജനമാണെന്നും ഗർഭിണികളുടെ അവസ്ഥ ദയനീയമാണെന്നുമുള്ള ജന്മഭൂമി...