സൂറത്ത്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) എം.എല്‍.എമാര്‍ ബി.ജെ.പിയെ പിന്തുണച്ച് വോട്ടുചെയ്യും. നേരത്തെ, കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാത്രിയോടെ നിലപാടു മാറ്റുകയായിരുന്നു. രണ്ടു...