2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Police

നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍

വിജയവാഡ: മോഷണക്കേസില്‍ കുടുക്കി പൊലീസ് അപമാനിച്ചുവെന്ന് ആരോപിച്ച് വിജയവാഡയില്‍ നാലംഗ കുടുംബം കഴിഞ്ഞദിവസം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ആത്മഹത്യക്ക് മുന്‍പ് പൊലീസുകാര്‍ക്ക് എതിരെ ആരോപണങ്ങള്‍...