2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

Peace Syria

സിറിയയില്‍ കെട്ടിടത്തില്‍ സ്‌ഫോടനം: കുട്ടികളുള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ ആറു നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ കുട്ടികളാണ്. സിറിയന്‍ തലസ്ഥാന നഗരിയായ ദമസ്‌കസില്‍ നിന്ന് 350 കിലോ...