2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

p jayarajan

പരസ്പരമുളള വിദ്വേഷ വെല്ലുവിളികള്‍; പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം; പരസ്പരമുളള വിദ്വേഷ മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം നേതാവായ പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ...