ന്യൂഡല്‍ഹി: പൗരത്വപ്പട്ടികയ്ക്ക് മുന്നോടിയായുള്ള ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്) തയ്യാറാക്കുന്നതിനുള്ള അന്തിമ ചോദ്യാവലി തയ്യാറാക്കിയതായി രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ 2021ലെ ആദ്യഘട്ട സെന്‍സസ്...
ക്യാംപസിലെ ചവറ്റു കുട്ടകളില്‍ നിന്ന് 3000 ക്വാണ്ടം കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞു, കാണാതായ നജീബിനെ ഇന്നോളം കണ്ടെത്താനായില്ല- കനയ്യ കുമാര്‍
സി.എ.എ നടപ്പാക്കിയതിന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് വിദ്യാര്ഥികളെക്കൊണ്ട് കത്തെഴുതിപ്പിച്ച് ഗുജറാത്തിലെ സ്കൂള്‍; എതിര്‍ത്തവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്ന് ഭീഷണി
‘ജയിലിലെങ്കിലും ആശയലോകത്ത് സ്വതന്ത്രന്, തടവറ വിപ്ലവകാരിക്ക് ആഭരണം, എന്നും കൂടെ നില്ക്കും’- ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് ചന്ദ്രശേഖറിന്റെ കത്ത്
പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി
ഫൈവ് സ്റ്റാര്‍ സല്‍ക്കാരം ഏറ്റില്ല; കേന്ദ്രത്തിന്റെ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്ന് ബോളിവുഡ്, പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം
ഹൈദരാബാദ്, മുംബൈ, അലിഗഡ്…- പ്രതിഷേധത്തീയായി വീണ്ടും വിദ്യാര്‍ഥികള്‍
‘യൂനിഫോം അഴിക്കൂ’- പൊലിസിനോട് യോഗേന്ദ്ര യാദവ്; അദ്ദേഹത്തിന് നേരെയും ജെ.എന്‍.യുവില്‍ ആക്രമണം
ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്സ്: യു.എസില്‍ 11 പേര്‍ക്ക് കാഴ്ച നഷ്ടമായതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട്
ഗാന്ധിവധത്തിന് 75 ആണ്ട്; ആ വാർത്ത കേട്ട് നെഹ്റു പറഞ്ഞു: ‘നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം പോയിരിക്കുന്നു.. എല്ലായിടത്തും ഇരുട്ടാണ്’
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ദേഹത്ത് പെയിന്റ് തെറിക്കും; ലണ്ടനിലെ സോഹോ നഗരത്തില്‍ പുതിയ പരീക്ഷണം