2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

nipah

കോതമംഗലം ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന് നിപയില്ലെന്ന് സ്ഥിരീകരണം

  കോതമംഗലം: നിപ രോഗ ലക്ഷണങ്ങളുമായി കോമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവാവിന് നിപയില്ലെന്ന് സ്ഥിരീകരണം. ബുധനാഴ്ച രാവിലെയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് അത്യാഹിത വിഭാഗം...