2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Madhya Pradesh

‘പശുക്ഷേമത്തിനായി ഗോമാതാ സെസ്’; മധ്യപ്രദേശില്‍ പശു കാബിനറ്റ് രൂപീകരണ യോഗത്തില്‍ മുഖ്യമന്ത്രി

ഭോപ്പാല്‍: പശു മന്ത്രിസഭ രൂപീകരിച്ചതിനു പിന്നാലെ, പശുക്ഷേമത്തിനും ഗോശാലകള്‍ നിര്‍മിക്കുന്നതിനുമായി ഗോമാതാ സെസ് ഏര്‍പ്പെടുത്താനൊരുങ്ങി മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍. ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന പശു മന്ത്രിസഭയുടെ ആദ്യ...