‘മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരതമാതാവ്; നിങ്ങള്‍ രാജ്യദ്രോഹികള്‍’; ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുല്‍ ന്യൂഡല്‍ഹി: ലോക്‌സഭയില്‍ മോദിസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ ബി.ജെ.പി ഇന്ത്യയെ കൊലപ്പെടുത്തി, ഇപ്പോള്‍ ഹരിയാനയ്ക്ക് തീയിടാന്‍...