2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

lakshadweep

ബി.ഡി.ഒമാരെ ഡപ്യൂട്ടി കലക്ടര്‍മാരാക്കി നിയമിച്ചു; നീക്കം വീടുകള്‍ പൊളിച്ചു മാറ്റാന്‍ ബി.ഡി.ഒമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍

കവരത്തി: ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍(ബി.ഡി.ഒ)മാരെ ഡെപ്യൂട്ടി കലക്ടര്‍മാരായി നിയമിച്ചു. വിടുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത് ബി.ഡി.ഒ മാരായിരുന്നു. ബി.ഡി.ഒമാര്‍ക്ക്...