2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Kim Jong-un

കിം ജോങ് ഉന്നിനെപ്പറ്റി വീണ്ടും വാര്‍ത്ത: ആള്‍ അബോധാവസ്ഥയിലെന്ന് ദക്ഷിണ കൊറിയ

  സോള്‍: ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്നിനെ ചുറ്റിപ്പറ്റിയുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. കൊവിഡ് ബാധയെ പേടിച്ച് വിദൂരത്ത് കഴിയുകയാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ, അദ്ദേഹം അബോധാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടാണ്...