2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

KIIFB

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി; കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. ചട്ടം 118 പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്. കിഫ്ബിയുമായ ബന്ധപ്പെട്ട് തയ്യാറാക്കിയ...