2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Keralites death in saudi

തൃശൂർ സ്വദേശി സഊദിയിൽ നിര്യാതനായി

ദമാം: തൃശൂർ കാരികുളം പാലപ്പിള്ളി സ്വദേശി വില്ലൻ ഹൗസിൽ ഹസൈനാർ മുസ്‌ലിയാർ (50) സൗദിയിലെ ദമാമിൽ നിര്യാതനായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് അൽ ഖോബാർ...