2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

kerala

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു

തിരുവനന്തപുരം: രോഗികളുടെ എണ്ണം രണ്ടാം ദിവസവും എണ്ണായിരം കടന്നതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,04,241 ആയി. ഇതില്‍ 72,339 പേരാണ് ചികിത്സയിലുള്ളത്. 1,31,052 പേര്‍...