2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

Jamia Millia

‘വസ്ത്രങ്ങള്‍ വലിച്ചു കീറാന്‍ ശ്രമിച്ചു, ശരീരഭാഗങ്ങളില്‍ കയറിപ്പിടിച്ചു’- ജാമിഅയില്‍ സി.എ.എ സമരക്കാര്‍ക്കു നേരെ പൊലിസിന്റെ ലൈംഗികാതിക്രമവും- റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വ്വകലാശാലയില്‍ സി.എ.എ വിരുദ്ധ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ ലൈംഗികാതിക്രമവും നടന്നതായി റിപ്പോര്‍ട്ട്. നിരവധി വിദ്യാര്‍ഥികള്‍ പൊലസിന്റെ അതിക്രമത്തിനിരയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്....